മക്ക: ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശബിന്ദുവായി മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (Read More
മാസങ്ങള്‍ നീണ്ട തടവിനൊടുവില്‍ മലയാളി ഉള്‍പ്പെടെയുള്ള നാവികരെ ഹൂത്തികള്‍ മോചിപ്പിച്ചു; പിടിച്ചെടുത്തത് ചെങ്കടല്‍
സന്‍ആ/മസ്കത്ത്: ചെങ്കടലില്‍ മുക്കിയ ചരക്കുകപ്പലിലെ ജീവനക്കാരെ യമനിലെ ഹൂത്തി വിമതര്‍ മോചിപ്പിച്ചു. ജൂലൈ മുതല്‍ തടവിലായിരുന്ന നാവിക സംഘത്തില്‍ ഒമ്പത് ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കൊപ്പം ആലപ്പുഴ സ്വദേശിയായ അനില്‍കുമാര്‍ രവീന്ദ്രനും ഉള്‍പ്പെടുന്നു. ഒമാന്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്. ഗസ്സയിലെ ഇസ്രയേല്‍ നടപടികള്‍ക്ക് മറുപടിയായി ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിവരുന്ന ഉപരോധത്തിനിടെയാണ് ജൂലൈയില്‍ ‘എം.വി എറ്റേണിറ്റി സിRead More
നാട്ടില്‍ വില കത്തിക്കയറുന്നത് കണ്ട് പേടിക്കേണ്ട! ദുബൈയില്‍ വന്‍ വിലക്കുറവില്‍ സ്വർണം സ്വന്തമാക്കാം!
ദുബൈ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ വിപണികളിൽ സ്വർണവില റെക്കോർഡ് ഭേദിച്ച് കുതിക്കുമ്പോൾ, പ്രവാസികൾക്ക് ആശ്വാസമായി ദുബൈയിൽ വില കുറഞ്ഞ സ്വർണത്തിന് ഔദ്യോഗിക വില പ്രഖ്യാപിച്ചു. ആഗോള സ്വർണ വ്യാപാര കേന്ദ്രമായ യുഎഇയിൽ ഇനിമുതൽ 14 കാരറ്റ് (14Read More
മൂല്യം ഇടിഞ്ഞിടിഞ്ഞ് രൂപ; പ്രവാസികൾക്കിത് ‘ചാകര’ക്കാലം! യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ തിരക്കോട്
ദുബൈ/കൊച്ചി: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ ‘ചാകര’ക്കാലമായി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് 24.50Read More
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) വികസനത്തിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെന്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ 2025Read More
മദീന: ഉംറ തീർത്ഥടനത്തിനിടെ സൗദി അറേബ്യയിൽ വെച്ചുണ്ടായ ബസ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരനായ മുഹമ്മദ് അബ്ദുൾ ഷുഐബ്, ആഴ്ചകൾ നീണ്ട ചികിത്സക്കു ശേഷം ഹൈദരാബാദിൽ തിരിച്ചെത്തി. നവംബർ 17Read More
ദുബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വെള്ളി ബാർ പുറത്തിറക്കി ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെൻ്റർ ചരിത്രം സൃഷ്ടിച്ചു. 1,971 കിലോഗ്രാം ഭാരമുള്ള ഈ ഭീമാകാരൻ ബാറിന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചു. 999.9 പരിശുദ്ധി ഉറപ്പാക്കിയ ഈ വെള്ളി ബാർ നവംബർ 25Read More
ദോഹ: പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ, ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കുള്ള ‘ഹയ്യാ എ2 വിസ’ കാലാവധി നീട്ടി ഖത്തർ. നേരത്തെ 30 ദിവസമായിരുന്ന പരമാവധി താമസ പരിധി, നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 60 ദിവസമായി (രണ്ട് മാസം) ഉയർത്തിക്കൊണ്ടാണ് ഖത്തർ അധികൃതർ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 8.5 ലക്ഷം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗൾഫ് നിവാസികൾക്ക് ഈ മാറ്റം വലിയ നേട്ടമാകും. 2025Read More
റിയാദ്: അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ ബഹയിൽ നിന്നുള്ള ഹംദ ബിൻത് അഹമ്മദ് അൽ ഗാംദി എന്ന 70Read More
അബുദാബി: യുഎഇയുടെ 54ാമത് ദേശീയ ദിനമായ ‘ഈദുല്‍ ഇത്തിഹാദി’നോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഇ&Read More