രാജ്യത്ത് എഥനോൾ പെട്രോളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വ്യാജ വാർത്തകളും രാജ്യത്ത് അലയടിക്കുകയാണ്. എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണ്. നിങ്ങളുടെ വാഹനത്തിൽ എഥനോൾ കലർന്ന പെട്രോൾ ഒഴിച്ചാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ അതിൽ ഒരു കഴമ്പുമില്ല എന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങൾ എഥനോൾ കലരാത്ത പെട്രോൾ വിൽക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എഥനോൾ പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനത്തിന് തകരാർ സംഭവിക്കുമെന്ന [&Read More
Your blog category
Automobile
പാചകം മാറ്റിമറിച്ച ജീവിതം, സ്വപ്ന വാഹനം സ്വന്തമാക്കി കുക്കിംഗ് റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരിയായ
എന്നെങ്കിലും മെർസിഡീസ് ബെൻസ് പോലൊരു ജർൻ ആഡംബര വാഹനം സ്വന്തമാക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. നിരവധി ആളുകൾ അവരുടെ കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കുന്ന വാർത്തകളും നാം കാണാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ട്രെൻഡിംഗ്. കുക്കിംഗ് റിയാലിറ്റി ടിവി ഷോയായ മാസ്റ്റർഷെഫ് ഇന്ത്യ വിജയിയായ മാസ്റ്റർഷെഫ് പങ്കജ് ബദൗരിയാണ് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏതാണന്നല്ലേ, ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബെൻസിന്റെ എസ്Read More