മാഡ്രിഡ്: ഫിഫ ലോകകപ്പ് വേദികളിൽ സ്‌പെയിൻ ദേശീയ ടീമിനായി വിസ്മയം തീർക്കുമ്പോഴും, തന്റെ ബൂട്ടുകളിലൂടെ ഫുട്‌ബോൾ ലോകത്തിന് പുതിയൊരു സന്ദേശം നൽകുകയാണ് ബാഴ്‌സലോണയുടെ കൗമാര സൂപ്പർതാരം ലമീൻ യമാൽ(Read More
Tags :ഫുട്‌ബോൾ വാർത്തകൾ
‘ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റപ്പൂതി, ബ്രൂണോയുടെ ചാൻസ് തുലച്ചു; ഇങ്ങനെ സെൽഫിഷ് ആകരുത്’-ആഞ്ഞടിഞ്ഞ് തിയറി
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. കളിക്കളത്തിൽ സ്വന്തം പേരിൽ ഗോൾ കുറിക്കാനുള്ള സ്വാർത്ഥത കാരണം റൊണാൾഡോ സഹതാരങ്ങളുടെ മികച്ച അവസരങ്ങൾ പോലും ഇല്ലാതാക്കുകയാണെന്ന് ഹെൻറി തുറന്നടിച്ചു. ഫോക്‌സ് സ്‌പോർട്‌സിലെ ലോകകപ്പ് വിശകലന പരിപാടിക്കിടെയാണ് ഹെൻറി പോർച്ചുഗീസ് നായകനെതിരെ ആഞ്ഞടിച്ചത്. ”ഒരു കാര്യം മനസ്സിലാക്കുക; ഇവിടെ ഗോൾ അടിക്കേണ്ടത് ടീമാണ്. അല്ലാതെ നിങ്ങൾ [&Read More
ബാഴ്‌സലോണ: ഫുട്‌ബോൾ മൈതാനങ്ങളിൽ ആവർത്തിക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും മതവിദ്വേഷ പ്രകടനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. കഴിഞ്ഞ ദിവസം നടന്ന സ്‌പെയിൻRead More
പാരിസ്: ഫുട്‌ബോൾ മൈതാനത്ത് പലപ്പോഴും തന്ത്രങ്ങൾ മെനയുന്നത് ഗോൾ നേടാനാണെങ്കിൽ, ഇത്തവണ എഫ്.സി നാന്റസിന്റെ പോർച്ചുഗീസ് ഗോൾകീപ്പർ ആന്റണി ലോപ്പസ് തന്ത്രം മെനഞ്ഞത് സഹതാരങ്ങളുടെ വിശ്വാസത്തിന് കൂട്ടുനിൽക്കാനായിരുന്നു. റമദാൻ മാസത്തിൽ നോമ്പെടുക്കുന്ന തന്റെ മുസ്ലിം സഹതാരങ്ങൾക്ക് സൂര്യാസ്തമയ സമയത്ത് നോമ്പ് തുറക്കാൻ സമയം നൽകുന്നതിനായി ലോപ്പസ് മൈതാനത്ത് പരിക്കേറ്റതായി അഭിനയിച്ചു വീഴുകയായിരുന്നു. ഫ്രഞ്ച് ലീഗിൽ മതപരമായ കാരണങ്ങളാൽ കളി തടസ്സപ്പെടുത്താൻ അനുവാദമില്ലാത്ത പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ ഈ നീക്കം. ഫെബ്രുവരി 22Read More