10/06/2026
[fontresizer_tawhidurrahmandear_widget]

Tags :ഭൂഗർഭജല ചൂഷണം

World

കെട്ടിടങ്ങൽ ചെരിഞ്ഞു, റോഡുകൾ പിളർന്നു; ഭൂമിക്കടിയിലേക്ക് താഴ്ന്ന് മെക്‌സിക്കോ നഗരം

മെക്സിക്കോ സിറ്റി: ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മെക്സിക്കോ സിറ്റി അതിവേഗം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ റിപ്പോർട്ട്. പതിറ്റാണ്ടുകളായി തുടരുന്ന അമിതമായ ഭൂഗർഭജല ചൂഷണമാണ് ഈ വൻനഗരത്തെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നാസയുടെ അത്യാധുനിക ഉപഗ്രഹ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു വലിയ തടാകം നിലനിന്നിരുന്ന പ്രദേശത്താണ് ഇന്നത്തെ മെക്സിക്കോ സിറ്റി നിർമ്മിച്ചിരിക്കുന്നത്. നഗരത്തിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭൂമിക്കടിയിലെ ജലസ്രോതസ്സുകളിൽ [&Read More