Tags :മഹാരാഷ്ട്ര രാഷ്ട്രീയം
മുംബൈ: ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ തലമുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ(Read More
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ചു വീണ്ടും വൻ കുതിരക്കച്ചവട നീക്കമെന്ന് റിപ്പോർട്ട്. ശിവസേന ഉദ്ദവ് പക്ഷത്തെ ലക്ഷ്യമിട്ടാണു വമ്പൻ നീക്കം നടക്കുന്നത്. തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും കോടികൾ എറിഞ്ഞ് കൂടെക്കൂട്ടാൻ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന കരുനീക്കം നടത്തുന്നതായി ആരോപണവുമായി ഉദ്ദവ് സേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ‘ഓപറേഷൻ ടൈഗർ’ എന്ന പേരിലാണ് വൻ കൂടുമാറ്റത്തിനുള്ള രഹസ്യ നീക്കം നടക്കുന്നതെന്നാണ് ആരോപണം. പാർട്ടി മാറാൻ ഓരോ എം.പിമാർക്കും 50 കോടി രൂപ വീതമാണ് ഭരണപക്ഷം [&Read More
മുംബൈ: ‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോവുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം ഞാൻ നാന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം…’Read More
കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായും സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. അജിത് പവാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിടാൻ തീരുമാനിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നത് സംശയകരമാണെന്ന് മമത ചൂണ്ടിക്കാട്ടി. ഹൂഗ്ലിയിലെ സിംഗൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘ഇന്ന് രാവിലെയാണ് ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്. രാജ്യത്ത് [&Read More
പൂനെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ‘ദാദ’ എന്ന് വിളിക്കപ്പെടുന്ന അജിത് പവാർ ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ മരിച്ചതിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് വന്ന എൻസിപി ലയന വാർത്തയാണ് വീണ്ടും ചർച്ചയാകുന്നത്. ഉദ്ദവ് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്താണ് നാലു ദിവസം മുൻപ് ആ വെളിപ്പെടുത്തൽ നടത്തിയത്. അജിത് പവാറും ശരദ് പവാറും ഒന്നിക്കാൻ പോകുകയാണെന്നായിരുന്നു ആ വെളിപ്പെടുത്തൽ. അജിത് എൻസിപി മഹാവികാസ് സഖ്യത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വെറും നാല് ദിവസം മുൻപാണ് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് [&Read More
മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More