22/07/2026
[fontresizer_tawhidurrahmandear_widget]

Tags :ലൈംഗിക കുറ്റവാളി

Main story

എപ്സ്റ്റീൻ കരീബിയൻ ദ്വീപിൽ നിർമിച്ചത് പള്ളി? കഅ്ബയുടെ കിസ്‌വയും ഉസ്‌ബെക് ടൈലുകളും എത്തിച്ചു;

വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യത്തിന് ജയിലിൽ കഴിയവരെ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ജീവിതം എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ, ഇയാളുടെ മരണശേഷം പുറത്തുവരുന്ന ഓരോ വിവരങ്ങളും ലോകത്തെ ഞെട്ടിക്കുന്നതാണ്. കരീബിയൻ കടലിലെ തന്റെ സ്വകാര്യ ദ്വീപായ ‘ലിറ്റിൽ സെന്റ് ജെയിംസിൽ’ എപ്സ്റ്റീൻ നിർമിച്ച, ഏറെ കൗതുകമുണർത്തിയ ആ കെട്ടിടം ഒരു പള്ളിയായിരുന്നുവെന്നും, ലോക മുസ്ലിംകൾ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്കയിലെ കഅബയിലെ വസ്തുക്കൾ വരെ അവിടെ എത്തിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട അന്വേഷണ [&Read More

World

എപ്‌സ്റ്റീന്റെ നിഗൂഢ സാമ്രാജ്യം: ശതകോടികളും രഹസ്യങ്ങളും ഇന്നും രണ്ട് വിശ്വസ്തരുടെ കൈകളിൽ

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ മരണശേഷം വർഷങ്ങൾ പിന്നിട്ടിട്ടും, അദ്ദേഹത്തിന്റെ ശതകോടികൾ വിലമതിക്കുന്ന സ്വത്തുക്കളും അതീവരഹസ്യരേഖകളും ഇപ്പോഴും രണ്ട് വിശ്വസ്തരുടെ നിയന്ത്രണത്തിലാണ്. എപ്‌സ്റ്റീന്റെ ദീർഘകാല അഭിഭാഷകൻ ഡാരൻ ഇൻഡിക്കും അക്കൗണ്ടന്റ് റിച്ചാർഡ് കാനുമാണ് ഈ നിഗൂഢ സാമ്രാജ്യത്തിന്റെ സൂക്ഷിപ്പുകാർ. 2019Read More