05/09/2026
[fontresizer_tawhidurrahmandear_widget]

Tags :വിദ്വേഷ പ്രചാരണം

Kerala Politics

‘മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ; കോൺഗ്രസ്

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു. [&Read More

World

ഇസ്‍ലാം വിരുദ്ധ പ്രചാരണം: ഇസ്രയേലി ഇൻഫ്‌ളുവൻസറുടെ വിസ റദ്ദാക്കി ഓസ്ട്രേലിയ

കാൻബറ: ഇസ്‍ലാം വിരുദ്ധ പ്രചാരണങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച ഇസ്രയേലി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സാമി യഹൂദിന് ഓസ്‌ട്രേലിയയിൽ വിലക്ക്. സാമിയുടെ വിസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കി. വെറുപ്പ് പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ സന്ദർശിക്കാൻ നല്ലൊരു കാരണമല്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ വരുന്ന സന്ദർശകരെ രാജ്യം സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിൽനിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് സാമി യഹൂദിന്റെ വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. [&Read More