27/01/2026

Tags :സാദിഖലി ശിഹാബ് തങ്ങള്‍

Kerala

‘ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ല’; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ച അനുഭവം പങ്കുവെച്ച് സാദിഖലി

കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡി.സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി എത്തിയതാണ് സുനിത. സുനിത വില്യംസുമായുള്ള സംഭാഷണത്തിനിടെ ഉണ്ടായ അനുഭവങ്ങളും ചിന്തകളും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണെന്നും, അവിടെ ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം [&Read More

Kerala

കൊല്ലത്ത് ലീഗിന്റെ വിസ്മയം; മുതിർന്ന സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ

കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More

News

പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതി പാണക്കാട്ട് പൈതൃക സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ ആദര്‍ശവും ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പാണക്കാട് തരീം സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്‍രെ വിളമ്പരമായി പാണക്കാട് തരീം സ്‌ക്വയറില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് വര്‍ഷക്കാലത്തെ ആദര്‍ശത്തെയും ആത്മീയ പൈതൃകത്തെയും ഉലമാRead More

Kerala

എല്ലാ വഴികളും ഫൈസാബാദിലേക്ക്, ജനലക്ഷങ്ങളൊഴുകും; ജാമിഅ നൂരിയ്യ വാര്‍ഷിക മഹാസമ്മേളനം വൈകീട്ട്

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി ഫൈസാബാദില്‍ അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More