10/08/2026
[fontresizer_tawhidurrahmandear_widget]

Tags :350 crore scam Kerala

Kerala

350 കോടിയുടെ സ്വർണ നിക്ഷേപ തട്ടിപ്പ്; ഒമ്പത് ജ്വല്ലറികൾ പൂട്ടി ഉടമകളായ സഹോദരങ്ങൾ

സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ നിക്ഷേപ തട്ടിപ്പ്. വിവിധ ജില്ലകളിലായി ഒമ്പത് ജ്വല്ലറികൾ ആരംഭിച്ച് നിക്ഷേപകരിൽ നിന്ന് 350 കോടിയോളം രൂപ സമാഹരിച്ച ശേഷം ഉടമകളായ സഹോദരങ്ങൾ മുങ്ങിയതായി പരാതി.Read More