23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Aarathi suicide note

Kerala

‘തന്നെയല്ല പഴയ കാമുകിയെയാണ് ഇഷ്ടം, ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു’; അതുലിന്റെ ക്രൂരത

തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്കിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനി ആരതിയെയാണ് വെള്ളിയാഴ്ച കഞ്ഞിപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നെയല്ല, പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടമെന്നും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന ആരതിയുടെ ആത്മഹത്യാക്കുറിപ്പും ശബ്ദസന്ദേശവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചതായും പരമാവധി മുറിവുകൾ ഉണ്ടാക്കാതെയായിരുന്നു ആക്രമണമെന്നും കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ, മരിക്കാൻ തനിക്ക് പേടിയാണെന്നും [&Read More