26/09/2026
[fontresizer_tawhidurrahmandear_widget]

Tags :Abkari Case

Kerala

വീട് ഡൽഹി സ്വദേശിയുടേതെന്ന് വാദം; നികുതി അടച്ചത് ആന്റോ: ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാട്ടി

സുൽത്താൻ ബത്തേരി: അളവിൽ കൂടുതൽ വിദേശമദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി മജിസ്‌ട്രേറ്റ് കോടതി തള്ളി. വീടും മദ്യവും തമ്മിൽ തനിക്ക് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി നടപടി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2020 മുതൽ ഡൽഹി സ്വദേശിയുടെ പേരിലാണെന്നായിരുന്നു ആന്റോയുടെ അഭിഭാഷകരുടെ വാദം. എന്നാൽ, 2025Read More