ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങിൽ നിർണ്ണായക മാറ്റവുമായി പ്രമുഖ ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. ഗ്രൂപ്പിന് കീഴിലുള്ള പ്രധാന കമ്പനികളുടെ ക്രെഡിറ്റ് ഔട്ട്‌ലുക്കാണ് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് ഉയർത്തിയത്. അദാനി ട്രാൻസ്മിഷൻ സ്‌റ്റെപ്പ്‌വൺ ലിമിറ്റഡ് (Read More