27/01/2026

Tags :Adani group

India

ഒപ്പില്ല, മുദ്രയുമില്ല; അദാനിക്കെതിരെയുള്ള യുഎസ് സമൻസ് മടക്കി ഇന്ത്യൻ നിയമ മന്ത്രാലയം

ന്യൂഡൽഹി: ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (Read More

India

അദാനിക്ക് മൂഡീസിന്റെ ‘ഗ്രീൻ സിഗ്‌നൽ’; നെഗറ്റീവ് ഔട്ട്‌ലുക്ക് മാറി, ഇനി കരുത്തിന്റെ കാലം!

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങിൽ നിർണ്ണായക മാറ്റവുമായി പ്രമുഖ ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. ഗ്രൂപ്പിന് കീഴിലുള്ള പ്രധാന കമ്പനികളുടെ ക്രെഡിറ്റ് ഔട്ട്‌ലുക്കാണ് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് ഉയർത്തിയത്. അദാനി ട്രാൻസ്മിഷൻ സ്‌റ്റെപ്പ്‌വൺ ലിമിറ്റഡ് (Read More

India

‘ഇതാണ് അദാനിഫൈഡ് ഇന്ത്യ’; മോദി അധികാരമേറ്റ ശേഷം അദാനി നേടിയ വളര്‍ച്ച അക്കമിട്ടു

മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയില്‍ കൈകോര്‍ത്ത് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ഉദ്ദവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെയും. 15Read More

India

‘ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തില്‍ മോദിയുടെ മൗനം ബംഗ്ലാദേശിലെ അദാനിയുടെ ബിസിനസിനെ സംരക്ഷിക്കാന്‍’; ആരോപണവുമായി സഞ്ജയ്

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്. മോദിയുടെ ഉറ്റ സുഹൃത്തായ അദാനി ഇപ്പോഴും ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ബിസിനസില്‍നിന്നുള്ള വരുമാനം നിലയ്ക്കുമോ എന്ന ഭയമാണ് മോദിയുടെ മൗനത്തിന് പിന്നിലെന്നും സഞ്ജയ് സിങ് ആരോപിച്ചു. ‘അജണ്ട ആജ് തക് 2024’ പരിപാടിക്കിടെ ബിജെപി എംപി മനോജ് തിവാരിയുമായി നടന്ന [&Read More

India

അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ടതിന് പിന്നാലെ ജഡ്ജിക്ക് സ്ഥലംമാറ്റം; വിധിയും സ്റ്റേ

ജയ്പൂര്‍: അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് മിന്നല്‍ വേഗത്തില്‍ സ്ഥലം മാറ്റം. ജയ്പൂര്‍ കൊമേഴ്‌സ്യല്‍ കോടതി ജഡ്ജി ദിനേഷ് കുമാര്‍ ഗുപ്തയെയാണ് വിധി വന്നതിന് പിന്നാലെ ബിയാവറിലെ ജില്ലാ കോടതിയിലേക്ക് മാറ്റി നിയമിച്ചത്. അദാനി ഗ്രൂപ്പിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കര്‍ഷകരുടെ ഭൂമി തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്ത വിധി വന്ന അതേ ദിവസം തന്നെയാണ് ജഡ്ജിക്കെതിരായ നടപടിയുണ്ടായത്. പിന്നാലെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. എന്താണ് കേസ്?ഛത്തീസ്ഗഡിലെ [&Read More