07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Agriculture Minister

Main story

വെള്ളരി കൃഷിക്കായി സ്വന്തം വകുപ്പിൽ നിന്ന് പോക്കറ്റിലാക്കിയത് ഒരുകോടിയുടെ സബ്സിഡി; കേന്ദ്ര കൃഷിവകുപ്പ്

ന്യൂഡൽഹി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി തന്റെ വ്യക്തിപരമായ കൃഷി ആവശ്യത്തിനായി സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഒരു കോടിയോളം രൂപ സബ്‌സിഡി കൈപ്പറ്റിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷി ചെയ്യുന്നതിനായി നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ (എൻ.എച്ച്.ബി.) നിന്ന് മന്ത്രി 99.6 ലക്ഷം രൂപ സബ്‌സിഡി ഇനത്തിൽ നേടിയെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. മന്ത്രി തന്നെ വൈസ് പ്രസിഡന്റായ ബോർഡിന് കീഴിലുള്ള പദ്ധതിയിൽ നിന്ന് ഇത്രയും വലിയ തുക [&Read More