28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ahmed Sharif Chaudhry

Main story

‘ഇന്ത്യയുമായി ആയുധമത്സരത്തിനില്ല’; സൈനികശേഷിയെ ബഹുമാനിക്കുന്നു എന്ന് പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക ശേഷിയെ പാകിസ്താൻ ബഹുമാനിക്കുന്നുവെന്നും എന്നാൽ ന്യൂഡൽഹിയുമായി ഒരു തരത്തിലുള്ള ആയുധമത്സരത്തിനും ശ്രമിക്കുന്നില്ലെന്നും പാകിസ്താൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി വ്യക്തമാക്കി. അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലായ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു രാജ്യത്തിനെതിരെയും ആക്രമണാത്മക നിലപാടുകൾ പാകിസ്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യ, തുർക്കി എന്നീ [&Read More