കൊച്ചി: സോഷ്യൽ മീഡിയയിലെ വ്യാജ നന്മമരങ്ങളെയും തട്ടിപ്പുകാരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചും നേരിട്ട തിരിച്ചടികളെക്കുറിച്ചും വെളിപ്പെടുത്തി ബിഗ് ബോസ് താരം അഖിൽ മാരാർ. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് വ്യക്തമാക്കിയ അഖിൽ, സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തിയതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തുറന്നെഴുതിയത്. 2023Read More
Tags :Akhil Marar Facebook Post
‘മൂന്ന് വർഷം സംഘിയെന്ന് വിളിച്ചു, എന്നിട്ടും എന്താ ബിജെപിയിൽ ചേരാഞ്ഞതെന്ന് ആരെങ്കിലും ചിന്തിച്ചോ?’;
കൊട്ടാരക്കര: സ്വന്തം നിലപാടുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും വീണ്ടും വിശദീകരണവുമായി സംവിധായകൻ അഖിൽ മാരാർ. ട്വന്റി 20 അംഗത്വം രാജിവെച്ച് പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനും എൻഡിഎ സഖ്യത്തിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ്, തന്റെ നിലപാട് മാറ്റങ്ങളെ ന്യായീകരിച്ച് അഖിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. തന്റെ അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്നുകൊണ്ടാണെന്നും ഏത് വിഷയത്തിലും സത്യത്തിനൊപ്പമേ നിലകൊള്ളൂ എന്നും അഖിൽ മാരാർ വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് തന്റെ നിലപാടുകളെ അദ്ദേഹം ന്യായീകരിച്ചത്. മൂന്ന് വർഷം ‘സംഘി’ [&Read More
‘തമ്പ്രാൻ ശിവൻകുട്ടി; കുട്ടികൾ ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും അങ്ങനെ ചെയ്തത്; വി. മുരളീധരനെ
തിരുവനന്തപുരം: കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വി. മുരളീധരൻ എംഎൽഎ ഡെസ്കിൽ മിഠായി വിതറിയിട്ട സംഭവം വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് പിന്തുണയുമായി അഖിൽ മാരാർ രംഗത്ത്. ഓരോരുത്തർക്കായി മിഠായി കൈമാറുന്നതിന് പകരം കുട്ടികൾക്ക് ഇഷ്ടമുള്ളത്ര എടുത്തോട്ടെ എന്ന് കരുതിയാകാം അങ്ങനെ ചെയ്തതെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ എംഎൽഎക്കെതിരെ രംഗത്തുവന്ന മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ‘തമ്പ്രാൻ ശിവൻകുട്ടി’ എന്ന് വിശേഷിപ്പിച്ചാണ് അഖിൽ വിമർശിച്ചത്. എംഎൽഎയുടേത് ഹീനമായ പ്രവർത്തിയെന്ന് പറഞ്ഞ ശിവൻകുട്ടിയുടെ [&Read More
‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സുപ്രീം കോടതിയുടേതടക്കം കൃത്യമായ വിധിന്യായങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. അധികാരത്തിൽ എത്തുന്നതിനായി വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താൻ മുൻപ് രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തിരുന്നുവെന്നും, ആരെയും പറ്റിച്ച് [&Read More