03/05/2026
[fontresizer_tawhidurrahmandear_widget]

Tags :Alcohol Struggle

Entertainment

‘ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണമായിരുന്നു’; തുറന്നുപറഞ്ഞ്

മുംബൈ: തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ജാൻവി കപൂർ. കൊവിഡ് കാലത്ത് ഏകദേശം ഒരു വർഷത്തോളം താൻ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്ന് താരം വെളിപ്പെടുത്തി. രാജ് ഷമാനിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സാധാരണഗതിയിൽ മദ്യപിക്കുന്ന ശീലമില്ലാതിരുന്ന താൻ, ജീവിതത്തിലെ ചില ദുരിതപൂർണമായ അനുഭവങ്ങളെത്തുടർന്നാണ് മദ്യത്തിലേക്ക് തിരിഞ്ഞതെന്ന് ജാൻവി പറഞ്ഞു. എന്നാൽ ഈ ശീലം തന്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളിൽ താൻ അസ്വസ്ഥയായിരുന്നു. “രാവിലെ ഉണരുമ്പോൾ ശരീരത്തിൽ മദ്യത്തിന്റെ മണമുണ്ടാകുന്നത് എന്നെ അലട്ടിയിരുന്നു. [&Read More