05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Alleppey Ashraf

Entertainment

‘പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നസ്‌ലിന്റെ പ്രതിഫല തർക്കം; ചോദിച്ച തുക കേട്ട്

വൻ ബോക്സ് ഓഫീസ് വിജയം നേടിയ ‘പ്രേമലു’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്‌ലിൻ ഗഫൂർ ആവശ്യപ്പെട്ട ഭീമമായ പ്രതിഫലമാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സിനിമാ മേഖലയിലുള്ളവർക്കിടയിൽ ചർച്ചയായ നിർണായക വിവരങ്ങൾ ആലപ്പി അഷ്റഫ് പുറത്തുവിട്ടത്. സംവിധായകൻ ഗിരീഷ് എ.ഡിയും നസ്‌ലിനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോ സ്ക്രിപ്റ്റിലെ അതൃപ്തിയോ ആണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകളെ അദ്ദേഹം [&Read More

Entertainment

‘മകളുടെ വിവാഹത്തിന് കരുതിയത് ഒരു കിലോ സ്വർണം; നടി ഇപ്പോൾ റിലേഷൻഷിപ്പിൽ’- ഐശ്വര്യ

നടി ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന മകളെ ഡോക്ടറാക്കാനും ഡോക്ടറെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുമായിരുന്നു ഗവൺമെന്റ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ആഗ്രഹം. വിവാഹ ആവശ്യത്തിനായി ഒരു കിലോ സ്വർണം വരെ അവർ കരുതിയിരുന്നു. എന്നാൽ എംബിബിഎസിന് ശേഷം മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും കടന്നുവന്ന താരത്തിന്റെ തീരുമാനം മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. സിനിമയിൽ നിന്ന് കോടികൾ സമ്പാദിച്ചിട്ടും [&Read More

Main story

‘ജയറാമിന്റെ മകന് വേണ്ടി ഹസീബ് മുടക്കിയത് 10 കോടി, വയ്യാത്ത സമയത്ത് തിരിഞ്ഞു

കൊച്ചി: നടൻ ജയറാമിന്റെ വാഗ്ദാനലംഘനമാണ് നിർമാതാവും നടി ഉഷാ ഹസീനയുടെ സഹോദരനുമായ ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണമായതെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന ചിത്രം ഏറ്റെടുത്തതിലൂടെ ഹസീബിന് 10 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടായെന്നും, എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ താരം തയ്യാറായില്ലെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. മകന്റെ സിനിമ ഏറ്റെടുത്താൽ എന്തുവന്നാലും ഒപ്പമുണ്ടാകുമെന്ന് ജയറാം നൽകിയ ഉറപ്പിലാണ് ഹസീബ് [&Read More

Main story

‘ഒടുവിലിനെ തല്ലി, നാഭിക്ക് ചവിട്ടി വീഴ്ത്തി’; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലപ്പി അഷ്റഫ്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആറാം തമ്പുരാൻ’ സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിച്ചുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന വിവരങ്ങൾ അഷ്റഫ് പുറത്തുവിട്ടത്. ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിക്കുക മാത്രമല്ല, നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യലഹരിയിലായിരുന്ന രഞ്ജിത്ത് മുതിർന്ന നടനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇക്കാര്യം താൻ [&Read More