20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Anoop Jacob

Main story

‘പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്, തിയേറ്ററുകളിലെ അന്യായവില അനുവദിക്കില്ല’; 33 കേസുകൾ എടുത്തതായി

തിരുവനന്തപുരം: തിയേറ്ററുകളിൽ നടക്കുന്ന ലഘുഭക്ഷണങ്ങളുടെ അമിതവില ഈടാക്കലിനെതിരെ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിയേറ്ററുകളിലെ പോപ്കോൺ വിലയിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഈ സാഹചര്യം തിയേറ്ററുടമകൾ മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി. അന്യായമായി ഉയർന്ന വില ഈടാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ നിലവിൽ 33 കേസുകൾ എടുത്തിട്ടുണ്ടെന്നും അറിയിച്ചു. തിയേറ്ററുകളിൽ വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് എം.ആർ.പിയേക്കാൾ കൂടുതൽ തുകയാണ് പല തിയേറ്ററുകളും ഈടാക്കുന്നത്. 80 ഗ്രാം പോപ്കോണിന് [&Read More

Kerala

ടിക്കറ്റിനേക്കാൾ വില പോപ്കോണിനും ചായക്കും; സിനിമാ തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ കേരള

തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്കും കൊള്ളയ്ക്കുമെതിരെ കർശന നടപടിയുമായി കേരള സർക്കാർ. സിനിമാശാലകളിലെ ഭക്ഷണ പാനീയങ്ങളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള വ്യാപകമായ പരാതികളെ തുടർന്ന്, വിലവിവര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ തിയറ്ററുകളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് ഭക്ഷ്യRead More