02/06/2026
[fontresizer_tawhidurrahmandear_widget]

Tags :Ansiba Hassan latest news

Main story

‘ടിനി ടോം എന്നെ ജിഹാദിയാക്കി; ഇസ്‍ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ചു’: അൻസിബ

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നാണ് അൻസിബ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള കാരണം ടിനി ടോമാണെന്നും അവർ പറഞ്ഞു. താൻ ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ടിനി ടോം പ്രചരിപ്പിച്ചതായി അൻസിബ ആരോപിച്ചു. ‘ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ ഉൾപ്പെടെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. ‘അമ്മ’യിലെ പല അംഗങ്ങളോടും ടിനി ടോം [&Read More