29/03/2026
[fontresizer_tawhidurrahmandear_widget]

Tags :AR Rahman

India

ടയറുകൾ തൊടുമ്പോൾ റോഡും പാടും; ഇന്ത്യയിലെ ആദ്യ മ്യൂസിക് റോഡിൽ ‘ജയ് ഹോ’

മുംബൈ: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ‘മ്യൂസിക് റോഡ്’ മുംബൈയിൽ തുറന്നു. നഗരത്തിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലെ 500 മീറ്റർ ഭാഗത്താണ് യാത്രക്കാർക്കായി ഈ അപൂർവ്വ സംഗീതാനുഭവം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ പാതയിലൂടെ നിശ്ചിത വേഗതയിൽ സഞ്ചരിക്കുമ്പോൾ എ.ആർ. റഹ്മാന്റെ വിഖ്യാതമായ ‘ജയ് ഹോ’ എന്ന ഗാനത്തിന്റെ ഈണം റോഡിൽ നിന്ന് മുഴങ്ങിക്കേൾക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ചേർന്നാണ് സംഗീത പാത [&Read More

Music

‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട

മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്. മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്‌നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് [&Read More

Entertainment

‘താങ്കളെ നിശബ്ദനാക്കാന്‍ ബിജെപി ഗുണ്ടകളെ അനുവദിക്കില്ല’; എ.ആര്‍ റഹ്മാന് പിന്തുണയുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: ബോളിവുഡിലെ വര്‍ഗീയ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എ.ആര്‍ റഹ്മാനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ, സംഗീത സംവിധായകന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്. റഹ്മാനെ നിശബ്ദനാക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാല്‍ അതിന് വഴങ്ങരുതെന്നും മഹുവ കുറിച്ചു. ‘പ്രിയപ്പെട്ട റഹ്മാന്‍, ഇന്ത്യ താങ്കളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ അമ്മയ്ക്ക് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല’Read More

Main story

‘ബോളിവുഡില്‍ മതം നോക്കിയല്ല അവസരങ്ങള്‍ നല്‍കുന്നത്’; എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

മുംബൈ: ഹിന്ദി ചലച്ചിത്ര ലോകത്ത് തനിക്ക് അവസരങ്ങള്‍ കുറയുന്നതിന് പിന്നില്‍ വര്‍ഗീയതയും ചില ഗ്യാങുകളുമാണെന്ന എ.ആര്‍ റഹ്മാന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി. റഹ്മാന്റെ ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും, സിനിമയില്‍ അവസരങ്ങള്‍ നല്‍കുന്നത് കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബോളിവുഡ് ഇപ്പോള്‍ കൂടുതല്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുന്‍കാലങ്ങളെ അപേക്ഷിച്ച് ശിപാര്‍ശകള്‍ക്ക് പകരം കഴിവിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ബിജെപി എംഎല്‍എ ജിതേന്ദ്ര കുമാര്‍ ഗോത്വാല്‍ പ്രതികരിച്ചു. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ റഹ്മാന് സാധിക്കാത്തതാവാം ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്നും [&Read More

Entertainment

പതിവ് തെറ്റിക്കാതെ എ.ആര്‍ റഹ്മാന്‍, ആത്മസാഫല്യം തേടി നാഗൂര്‍ ദര്‍ഗ നേര്‍ച്ചയില്‍; ഇത്തവണയും

ചെന്നൈ: പതിവ് തെറ്റിക്കാതെ ചരിത്രപ്രസിദ്ധമായ നാഗൂര്‍ ദര്‍ഗയിലെ നേര്‍ച്ചയില്‍ പങ്കുകൊണ്ട് സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. നാഗൂര്‍ ദര്‍ഗയിലെ 469Read More