27/01/2026

Tags :Archaeology

World

മാമോത്ത് എന്ന് കരുതി 70 വർഷം സൂക്ഷിച്ചു; ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞ്

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ശാസ്ത്രലോകം മാമോത്തുകളുടേതെന്ന് വിശ്വസിച്ചിരുന്ന ഫോസിലുകൾ യഥാർത്ഥത്തിൽ തിമിംഗലങ്ങളുടേതാണെന്ന് കണ്ടെത്തൽ. അലാസ്‌കയിലെ ഡോം ക്രീക്കിലെ സ്വർണ്ണഖനികളിൽ നിന്ന് 1950കളിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് 70 വർഷത്തിന് ശേഷം ഗവേഷകരെ ഞെട്ടിച്ചിരിക്കുന്നത്. തിരിച്ചറിയൽ മാറിയത് എങ്ങനെ? കടലിൽ നിന്ന് ഏകദേശം 250 മൈൽ ഉള്ളിലായതുകൊണ്ട് തന്നെ കണ്ടെത്തിയ അസ്ഥികൾ ഹിമയുഗത്തിലെ ഭീമന്മാരായ മാമോത്തുകളുടേതാണെന്ന് അന്നത്തെ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. ഇവ അലാസ്‌ക സർവകലാശാലയിലെ മ്യൂസിയത്തിൽ ഇത്രയും കാലം ഭദ്രമായി സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ മ്യൂസിയം നടപ്പിലാക്കിയ ‘അഡോപ്റ്റ് എ മാമോത്ത്’ [&Read More

World

ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല! ഫറോവമാരെ വെല്ലുവിളിച്ച ‘കുഷ്’

ഖാർത്തൂം: പിരമിഡുകൾ എന്ന് കേൾക്കുമ്പോൾ ഗിസയിലെ മണലാരണ്യവും ഈജിപ്ഷ്യൻ ഫറോവമാരുമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ വർഷങ്ങളായി തുടരുന്ന ഈ ധാരണ തെറ്റാണെന്ന് പറഞ്ഞാലോ? ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്തല്ല, മറിച്ച് അവരുടെ തെക്കൻ അയൽരാജ്യമായ സുഡാൻ ആണ്. എണ്ണത്തിൽ ഈജിപ്തിനെ ബഹുദൂരം പിന്നിലാക്കിയാണ് സുഡാൻ പിരമിഡുകളുടെ തലസ്ഥാനമായി മാറിയിരിക്കുന്നത്. ഈജിപ്തിൽ ആകെ 138 പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളപ്പോൾ, സുഡാനിലെ മണൽക്കൂനകൾക്കിടയിൽ തലയുയർത്തി നിൽക്കുന്നത് 200 മുതൽ 255 വരെ പിരമിഡുകളാണ്. ആരാണ് ഈ [&Read More

World

വീടിന്റെ തറയ്ക്കടിയിൽ റോമൻ കാലത്തെ ‘ബാങ്ക്’! കണ്ടെത്തിയത് 40,000 പുരാതന നാണയങ്ങൾ അടങ്ങിയ

ഫ്രാൻസിലെ സെനോൺ ഗ്രാമത്തിൽ നിന്ന് 1,800 വർഷം പഴക്കമുള്ള വൻ നാണയശേഖരം കണ്ടെത്തി. ഒരു പുരാതന റോമൻ വീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങൾ നിറഞ്ഞ മൂന്ന് ഭരണികൾ. 40,000ത്തിലധികം നാണയങ്ങളാണ് ശേഖരത്തിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. പുരാതന റോമൻ കാലഘട്ടത്തിലെ സാധാരണക്കാരുടെ സമ്പാദ്യശീലങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുതിയ അറിവുകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. ഖനനവും കണ്ടെത്തലുംഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പ്രിവന്റീവ് ആർക്കിയോളജിക്കൽ റിസർച്ചിന്റെ (Read More

World

പുരാതന ചൈനയിലെ ‘സൂപ്പർ ഹൈവേ’; 2200 വർഷം പഴക്കമുള്ള പാതയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

ബീജിംഗ്: ചൈനയുടെ പുരാതനമായ എഞ്ചിനീയറിംഗ് മികവ് വെളിപ്പെടുത്തിക്കൊണ്ട് 2,200 വർഷം പഴക്കമുള്ള ‘ക്വിൻ സ്‌ട്രെയിറ്റ് റോഡിന്റെ’ (Read More

World

പിരമിഡ് പണിതത് മനുഷ്യരല്ല; പിന്നാര്!? അമ്പരപ്പിക്കുന്ന കണ്ടെത്തൽ

കെയ്‌റോ: ലോകത്തിലെ ഏറ്റവും വലിയ പ്രഹേളികകളിൽ ഒന്നാണ് ഈജിപ്തിലെ പിരമിഡുകളുടെ നിർമ്മാണം. ആയിരക്കണക്കിന് അടിമകളുടെയും തൊഴിലാളികളുടെയും കഠിനാധ്വാനം കൊണ്ട് മാത്രമാണോ വമ്പൻ കല്ലുകൾ ഒന്നിനുമീതെ ഒന്നായി അടുക്കി ഈ സ്മാരകങ്ങൾ പണിതുയർത്തിയത്? അതോ ഇതിനുപിന്നിൽ അദ്ഭുതകരമായ മറ്റെന്തെങ്കിലും സാങ്കേതികവിദ്യകളുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിക്കുന്ന പുതിയ പഠനം ഈജിപ്ഷ്യൻ ചരിത്രകാരന്മാരെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. പുരാതന ഈജിപ്തുകാർ കനത്ത കല്ലുകൾ ഉയർത്താൻ ജലശക്തിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ്, സേവ്യർ ലാൻഡ്രിയോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം മുന്നോട്ട് വെക്കുന്ന [&Read More