30/09/2026
[fontresizer_tawhidurrahmandear_widget]

Tags :Archery

India

ചൈനയെ വീഴ്ത്തി ഇന്ത്യന്‍ പെൺപട; അമ്പെയ്ത്തിൽ സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ ചൈനയെ തകർത്താണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ജ്യോതി സുരേഘ, പ്രിതിക പ്രദീപ്, ചികിത തനിപ്രതി എന്നിവരടങ്ങുന്ന ടീമിനാണ് സുവർണനേട്ടം. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യൻ ടീം ഫൈനലിൽ ഇടംനേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാൾ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടിൽ മൂന്ന് ഇന്ത്യൻ താരങ്ങളും 10 പോയിന്റ് വീതം ഇന്ത്യയ്ക്കായി നേടി. [&Read More