04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Arjun Arrest

Kerala

കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് അർജുൻ; പോലീസിനെ അറിയിച്ച് ഡ്രൈവർ; അർധരാത്രി

’കഴിയുമെങ്കിൽ എന്നെ പിടിക്കൂ’ എന്ന് ആഭ്യന്തരമന്ത്രിയെയും പോലീസിനെയും തുറന്ന് വെല്ലുവിളിച്ച് സംസ്ഥാനത്തുടനീളം നെട്ടോട്ടമോടിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ഒളിവുജീവിതത്തിന് നാടകീയ അന്ത്യം. പോലീസ് വലമുറുക്കിയെന്ന് മനസ്സിലാക്കി കാർ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ, ഡ്രൈവർ നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് പോലീസ് പൊക്കി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കണ്ണൂർ ഡി.ഐ.ജിയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള വൻ സംഘമാണ് ഫ്ലാറ്റ് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ [&Read More