02/06/2026
[fontresizer_tawhidurrahmandear_widget]

Tags :Arms Smuggling

Iran

കുർദ് മേഖലയിൽ വൻ തോതിൽ ആയുധശേഖരം ഇറക്കി അമേരിക്ക? വമ്പൻ നീക്കം പൊളിച്ച്

തെഹ്റാൻ/എർബിൽ: ഇറാന്റെ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വമ്പൻ പടയൊരുക്കം തകർത്ത് ഇറാൻ സൈന്യം. വടക്കൻ ഇറാഖിലെ കുർദ് മേഖലയിൽനിന്ന് അതിർത്തി കടത്തി ഇറാനിലേക്ക് കടത്താൻ ശ്രമിച്ച നൂറുകണക്കിന് അത്യാധുനിക അമേരിക്കൻ ആയുധങ്ങളും വെടിക്കോപ്പുകളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി) പിടിച്ചെടുത്തു. ഇറാൻ വാർത്താ ഏജൻസികളാണു വാർത്ത പുറത്തുവിട്ടത്. ഇറാന്റെ പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ കുർദിസ്ഥാനിലെ ബാനെ നഗരത്തിൽ വെച്ചാണ് അതീവ രഹസ്യമായി നടത്തിയ സൈനിക നീക്കത്തിലൂടെ അമേരിക്കയുടെ ആയുധക്കടത്ത് ശൃംഖലയെ ഐആർജിസി തകർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. [&Read More