28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Assam

India

‘കോൺഗ്രസ് വിദേശശക്തികളുടെ പാവ; യുദ്ധത്തിനിടയിൽ പരിഭ്രാന്തി പരത്തുന്നു’- മോദി

ദിസ്പുർ: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിൽ രാജ്യത്ത് പരിഭ്രാന്തി പരത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ സിൽച്ചാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തെ എതിർക്കുന്ന വിദേശശക്തികളുടെ കൈകളിലെ പാവയായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. യുദ്ധത്തിന്റെ ആഘാതം പൗരന്മാരിൽ കുറയ്ക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ, ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് കോൺഗ്രസ് തുനിയുന്നത്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. രാജ്യം ബുദ്ധിമുട്ടിലാകുമെന്നും അതുവഴി മോദിയെ അധിക്ഷേപിക്കാമെന്നും കരുതിയാണ് അവർ പരിഭ്രാന്തി [&Read More

India

‘മുസ്‌ലിംകളെ എന്തിനിങ്ങനെ നിരന്തരം വേട്ടയാടുന്നു?’; ഹിമന്തയെ നിർത്തിപ്പൊരിച്ച് അർണബ് ഗോസ്വാമി

ഗുവാഹത്തി: റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കടന്നാക്രമിച്ച് അർണബ് ഗോസ്വാമി. മുസ്ലിം വിരുദ്ധ പരാമർശങ്ങളെക്കുറിച്ചും അസമിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഏറെ വിവാദമായ പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പ് വീഡിയോയുടെ ഉത്തരവാദിത്തത്തിൽനിന്നും ഹിമാന്ത ഒഴിഞ്ഞുമാറി. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശർമ നടത്തുന്ന ‘മിയ മുസ്ലിം’ എന്ന പ്രയോഗത്തെ അർണബ് ശക്തമായി ചോദ്യം [&Read More

India

അക്രമികളെ ഒറ്റയ്ക്ക് നേരിട്ട് കോൺഗ്രസ് പ്രവർത്തക; സംഭവം അസമിൽ ഗൊഗോയിയുടെ ‘പരിവർത്തൻ യാത്ര’യ്ക്കിടെ

ഗുവാഹത്തി: അസമിൽ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് നയിക്കുന്ന ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ ബി.ജെ.പി ആക്രമണം. ഇതിനിടെ അക്രമികൾക്ക് മുന്നിൽ പതറാതെ നിന്ന് അവരെ ഒറ്റയ്ക്ക് നേരിടുന്ന കോൺഗ്രസ് വനിതാ പ്രവർത്തകയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന യാത്രയ്ക്കിടെയാണ് ഒരു സംഘം ആളുകൾ അക്രമം അഴിച്ചുവിട്ടത്. ഈ സമയം വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്ത അക്രമികളെ തടയാൻ ഒരു വനിതാ പ്രവർത്തക ധീരമായി മുന്നിട്ടിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഗുണ്ടകളാണ് യാത്ര ആക്രമിച്ചതെന്ന് [&Read More

India

‘അഞ്ച് രൂപ ചോദിച്ചാൽ നാല് രൂപ നൽകുക’; മിയാ മുസ്ലീങ്ങൾക്കെതിരെ പരസ്യ പോരുമായി

ദിസ്പൂർ: അസമിലെ മിയാ മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. റിക്ഷാ ചാർജ് ചോദിക്കുന്നതിനേക്കാൾ കുറച്ച് നൽകിയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ പരാതികൾ നൽകിയും ഇവർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ ഇവർ അസം വിട്ടുപോവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിൻസുകിയയിലെ ദിഗ്‌ബോയിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മിയാ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം [&Read More

Main story

അസമില്‍ വന്‍ ദുരന്തം: ആനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രാജധാനി എക്‌സ്പ്രസ്; 7 കാട്ടാനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞുകയറി ഏഴ് ആനകൾ ചരിഞ്ഞു. മിസോറാമിലെ സൈരംഗിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റിയെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. ഇന്നലെ പുലർച്ചെ 2.17Read More