21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Assim Madibo

Qatar

‘അതിയായ ദുഃഖമുണ്ട്, പരിക്കേൽപ്പിക്കാൻ ഉദേശിച്ചിരുന്നില്ല’; പരിക്കേറ്റ കനേഡിയൻ താരം കോനെയെ സന്ദർശിച്ച് ഖത്തർ

ദോഹ: ലോകകപ്പ് ഫുട്ബാളിൽ ഖത്തറിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ കനേഡിയൻ താരം ഇസ്‌മായിൽ കോനെയെ ഖത്തർ ഡിഫൻഡർ ആസിം മദിബോ സന്ദർശിച്ചു. ഖത്തർ കായികമന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മദിബോയുടെ ടാക്ലിങ്ങിൽ കാലിൻ്റെ എല്ല് പൊട്ടിയതിനെ തുടർന്ന് കോനെയ്ക്ക് അടുത്ത മത്സരങ്ങൾ നഷ്ടമായിരുന്നു. ചികിത്സയിൽ കഴിയുന്ന കോനെയെ സന്ദർശിച്ച മദിബോ, തനിക്ക് അതിയായ ദുഃഖമുണ്ടെന്നും പരിക്കേൽപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ടാക്ലിങ്ങും പരിക്കുമെല്ലാം കളിയുടെ ഭാഗമാണെങ്കിലും ഇത് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ ഫുട്ബാൾ [&Read More