25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Ayodhya Ram Mandir donation scam

India

രാമക്ഷേത്ര ഫണ്ട് കൊള്ള: മോദിയും അമിത് ഷായും യോഗിയും പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണവും സംഭാവനകളും മോഷ്ടിക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് യഥാർത്ഥ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്. വിഷയത്തിൽ സുതാര്യമായ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് പകരം സംഭവം മൂടിവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കാനിരിക്കെ, ‘ചന്ദാ ചോരി, ആസ്ഥാ ധോഖ’ (സംഭാവന [&Read More

India

തമിഴ് തീർഥാടക രാമക്ഷേത്രത്തിൽ സമർപ്പിച്ചത് 4 കോടിയുടെ ചെക്ക്; അക്കൗണ്ടിൽ വെറും 3

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് തീർത്ഥാടക സംഭാവനയായി നൽകിയ നാല് കോടി രൂപയുടെ ചെക്ക് ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി(Read More

India

‘അയോധ്യയില്‍ അപവാദ പ്രചരണം നടക്കുന്നു, സനാതന മൂല്യങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോട് ഒരു

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനയുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദങ്ങളിൽ കർശന നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. സനാതന മൂല്യങ്ങളെയും ജനങ്ങളുടെ വിശ്വാസത്തെയും ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിRead More