India
‘അയോധ്യയിലെ വിവാദങ്ങളിൽ സമയം കളയാതെ കാശി, മഥുര ക്ഷേത്രങ്ങൾക്കായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങൂ..’; ആഹ്വാനവുമായി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കാശി, മഥുര എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുക്കൾ പ്രതിഷേധിക്കണമെന്ന് ഗോഷാമഹൽ എം.എൽ.എ ടി. രാജാസിങ് ആഹ്വാനം ചെയ്തുRead More