27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Backpacker Arunima

Entertainment

‘അവിടുത്തെ കാര്യങ്ങളിൽ മെന്റലി ഒക്കെയായിരുന്നില്ല, കേട്ടത് താങ്ങാവുന്നതിലും അപ്പുറം; ഒരു ലക്ഷത്തിന്റെ ഫോൺ

അഫ്ഗാനിസ്ഥാൻ യാത്രയ്ക്കിടെ താലിബാന്റെ കസ്റ്റഡിയിലാവുകയും പിന്നീട് സുരക്ഷിതമായി നാട്ടിലെത്തുകയും ചെയ്ത മലയാളി യാത്രിക അരുണിമ, സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ച് തന്റെ ഐഫോൺ എറിഞ്ഞുപൊട്ടിച്ചതായി വ്യക്തമാക്കി രംഗത്തെത്തി. തനിക്കെതിരെ ഉണ്ടായ മോശം പരാമർശങ്ങളിലും വ്യാജ പ്രചാരണങ്ങളിലും സഹികെട്ടാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഫോൺ എറിഞ്ഞുപൊട്ടിച്ചതെന്ന് അരുണിമ തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു. താലിബാൻ തടഞ്ഞുവച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഇടപെടലോടെയാണ് അരുണിമ ഡൽഹി വഴി കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയ ശേഷം ദിവസങ്ങളോളം ഫോൺ [&Read More

Main story

‘ഞാനിപ്പോൾ സേഫാണ്, സഹായിച്ചത് ഇന്ത്യന്‍ എംബസി, റീച്ചിന് വേണ്ടിയുള്ള ശ്രമമെന്ന് വിമർശിച്ചവരോട് പുച്ഛം

കാബൂൾ: അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാൻ തടഞ്ഞുവെച്ച മലയാളി സഞ്ചാരി അരുണിമ താലിബാൻ കസ്റ്റഡിയിൽ നിന്ന് മോചിതയായി. ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പുതിയ വീഡിയോയിലൂടെയാണ് അരുണിമ നിലവിലെ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. തടഞ്ഞുവെച്ച ബമിയാനിൽ നിന്ന് രണ്ട് അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം കാബൂളിലേക്ക് മടങ്ങുകയാണെന്നും ഉടൻ തന്നെ അഫ്ഗാനിസ്ഥാൻ വിടുമെന്നും അവർ അറിയിച്ചു. അഫ്ഗാനിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ മുറിയിൽ എത്തി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും അരുണിമ പറഞ്ഞു. ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് രക്ഷപ്പെടാൻ സഹായിച്ചതെന്നും [&Read More