13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Banking Rules

India

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ്‌ വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ്‌ റദ്ദാക്കിയത്‌ ബാധിക്കില്ല. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും [&Read More

India

എൽപിജി വില മുതൽ എടിഎം ചാർജ് വരെ; സാമ്പത്തിക രംഗത്ത് ഇന്ന് മുതലുള്ള

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. ഗ്യാസ് സിലിണ്ടർ വില മുതൽ ബാങ്കിങ് ഇടപാടുകളിലും ട്രെയിൻ യാത്രകളിലും വരെ ഈ മാറ്റങ്ങൾ പ്രതിഫലിക്കും. 1. വാണിജ്യ എൽപിജി വിലയിൽ വർധന വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 195.50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,078.50 രൂപയായി. ഇത് പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ വില [&Read More