14/05/2026
[fontresizer_tawhidurrahmandear_widget]

Tags :Bathroom Hygiene

Lifestyle

ആഴ്ചയിലൊരിക്കൽ ഐസ് ഫ്‌ലഷ് ചെയ്യൂ; ഈ ലളിതമായ വിദ്യയ്ക്ക് പിന്നിലെ രഹസ്യം ഇതാ

ടോയ്‌ലറ്റ് വൃത്തിയാക്കാൻ മണിക്കൂറുകളോളം അധ്വാനിക്കുന്നവർക്കും വിലകൂടിയ കെമിക്കൽ ക്ലീനറുകൾ വാങ്ങി മടുത്തവർക്കും പരീക്ഷിക്കാവുന്ന ലളിതമായ വിദ്യ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആഴ്ചയിൽ ഒരിക്കൽ ടോയ്‌ലറ്റിൽ ഐസ് ക്യൂബുകൾ ഇട്ട് ഫ്ലഷ് ചെയ്യുന്നത് വഴി ബാത്ത്റൂം കൂടുതൽ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എങ്ങനെയാണ് ഐസ് പ്രവർത്തിക്കുന്നത്? സാധാരണ ലിക്വിഡ് ക്ലീനറുകൾ ടോയ്‌ലറ്റിൽ ഒഴിക്കുമ്പോൾ അവ വേഗത്തിൽ ഡ്രെയിനിലേക്ക് ഒഴുകിപ്പോകുകയാണ് പതിവ്. എന്നാൽ ഐസ് ക്യൂബുകൾക്കൊപ്പം ക്ലീനർ ഉപയോഗിക്കുമ്പോൾ, ഐസ് ഒരു താൽക്കാലിക തടസ്സമായി പ്രവർത്തിക്കുകയും ക്ലീനർ [&Read More