പാലക്കാട്: കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നതും പണം ആവശ്യപ്പെടുന്നതും പതിവായതോടെ അതിർത്തി കടന്നുള്ള കന്നുകാലി വരവ് വൻതോതിൽ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ബീഫ് വിലയും കുതിച്ചുയരുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യമന്ത്രി വി.ഡി. സതീശന് വ്യാപാരികൾ നിവേദനം നൽകി. നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് തുടങ്ങിയ പ്രധാന ചന്തകളിലേക്ക് ഒരുമാസം മുൻപുവരെ 50 ലോഡ് കന്നുകളാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ [&Read More
Tags :Beef Crisis
കേരളത്തിൽ ആവശ്യത്തിനുള്ള കാലികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്താത്തത് കാരണം ഒട്ടേറെ ജില്ലകളിൽ ഇറച്ചികടകൾ 6,7 തീയതികളിൽ അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ.Read More