11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Bihar Unique Stories

India

കാശ് കിട്ടില്ല, പകരം ‘കട്ടിങ്’ കിട്ടും; എസ്‌ബി‌ഐ എ‌ടി‌എമ്മിനുള്ളിൽ ബാർബർ ഷോപ്പ്

പട്‌ന: പണം പിൻവലിക്കാൻ എടിഎം കിയോസ്‌കിലേക്ക് കയറിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. എടിഎം മെഷീന് പകരം അവിടെ പ്രവർത്തിക്കുന്നത് ഒരു മുഴുസമയ ഹെയർ സലൂൺ. ബിഹാർ തലസ്ഥാനമായ പട്‌നയിലെ ദാനാപൂർ പ്രദേശത്തുനിന്നുള്ള വിചിത്രമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുറത്തുനിന്ന് നോക്കിയാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Read More