13/06/2026
[fontresizer_tawhidurrahmandear_widget]

Tags :BiharPollsCCTV

India

‘ബിഹാർ വോട്ടെടുപ്പിൽ പോളിങ് ബൂത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ മഹാരാഷ്ട്രയിലേക്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ആരോപണം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ അജയ് ബസുദേവ് ബോസ് നല്‍കിയ അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രനടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും തെരഞ്ഞെടുപ്പ് സുതാര്യതയിലെ വീഴ്ചയാണെന്നും ആരോപിച്ച് അജയ് ബസുദേവ് രംഗത്തെത്തി. 2025 നവംബര്‍ 17Read More