തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേര ഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങൾ വിദേശത്ത് വിപണനം ചെയ്യാനുള്ള കരാർ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ സിഇഒ ആയ ‘മിഡ്‌നൈറ്റ് സൺ ഗ്ലോബൽ’ എന്ന കമ്പനിക്കാണ് യാതൊരുവിധ ടെൻഡറോ വിജ്ഞാപനമോ ഇല്ലാതെ വഴിവിട്ട രീതിയിൽ കരാർ നൽകിയത്. കേര ഫെഡ് വെളിച്ചെണ്ണ ദുബൈലും മിൽമ ഉൽപന്നങ്ങൾ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും വിതരണം ചെയ്യാനാണ് അനുമതി [&Read More
Tags :Bindu Menon
പത്തനാപുരം: മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാർ മാപ്പുപറഞ്ഞതായും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഇന്ന് രാവിലെ മന്ത്രി തന്നെ ഫോണിൽ വിളിച്ചതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ പറഞ്ഞു. തനിക്ക് 5000 പ്രണയമുണ്ടെന്ന ഗണേഷിന്റെ പരാമർശമാണ് തന്നെ വേദനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. ഗണേഷിനെ വ്യക്തിപരമായി ഉപദ്രവിക്കാനോ ഇട്ടെറിഞ്ഞു പോകാനോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹത്തെ [&Read More
‘ബിന്ദു എന്നോട് പറഞ്ഞ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ലാത്തത് കൊണ്ട് പറയുന്നില്ല’; ഗണേഷ് കുമാറിനെതിരായ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പ്രതികരണവുമായി ആർ ശ്രീലേഖ. ശനിയാഴ്ച ഉച്ചയോടെ ബിന്ദു തന്നെ വിളിച്ച് സഹായം തേടിയ കാര്യം ശ്രീലേഖ സ്ഥിരീകരിച്ചു. എന്നാൽ ബിന്ദു തന്നോട് പങ്കുവെച്ച കാര്യങ്ങൾ പരസ്യമായി വിവരിക്കുന്നത് ശരിയല്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നും ശ്രീലേഖ വ്യക്തമാക്കി. “ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരRead More