25/11/2026
[fontresizer_tawhidurrahmandear_widget]

Tags :birth certificate

Main story

പിതാവിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തു; പശ്ചിമ ബംഗാളിൽ രണ്ടര മാസം പ്രായമുള്ള

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു. എസ്.ഐ.ആർ നടപടിക്കിടെ പിതാവിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് കൂച്ച് ബിഹാറിലെ ഖതാമാരി ഗ്രാമത്തിൽ താമസിക്കുന്ന അമീന ഖാത്തൂൻ, ദിൻഹട്ട സബ് ഡിവിഷനൽ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി അമീനയും ഭർത്താവ് അബ്ദുൽ ഹബീബും ആശുപത്രിയിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും അപേക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പഞ്ചായത്ത് പ്രസിഡന്റോ എം.എൽ.എയോ [&Read More

India

ജനന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; യുപിയിൽ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ

ജനന സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിൽ.Read More