Main story
നടപടിയെടുക്കാം, പക്ഷെ കുടിക്കാൻ ബിസ്‌ലേരി തന്നെ മതി; പരിശീലന സെമിനാറിൽ അംഗങ്ങൾക്ക് കുടിക്കാൻ
ഗാസിയാബാദ്: ബിസ്‌ലേരി കുപ്പിവെള്ളത്തിന്റെ ഒരു ബാച്ചിനെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നടപടിയെടുത്തതിന് പിന്നാലെ കൗതുകകരമായ മറ്റൊരു സംഭവം. ഗാസിയാബാദിലെ എൻ.ടി.സി.എഫ്.എസ്.എസിൽ (Read More