എട്ട് മാസത്തെ കഠിനാധ്വാനം പാഴായി, അജ്നാർ നദി മാലിന്യക്കൂമ്പാരമാക്കി പൊതുജനങ്ങൾ; തളരാതെ വീണ്ടും
ഭോപ്പാൽ: മാലിന്യക്കൂമ്പാരമായ അജ്നാർ നദി സ്വന്തം കഠിനാധ്വാനത്തിലൂടെ എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്ത സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹിയെന്ന യുവാവ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് ഈ യുവാവ് എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്തത്. എന്നാൽ പൊതുജനങ്ങൾ വീണ്ടും ഈ നദി മലിനമാക്കിയെന്നതാണ് ദുഃഖകരമായ വാർത്ത. പ്ലാസ്റ്റിക്, ഭക്ഷണ അവശിഷ്ടങ്ങൾ എന്നുവേണ്ട എല്ലാത്തരം മാലിന്യങ്ങളും നദിയിൽ തള്ളിയിരിക്കുകയാണ്. തന്റെ എട്ട് മാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴായിപ്പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബിട്ടു [&Read More