02/08/2026
[fontresizer_tawhidurrahmandear_widget]

Tags :BJP Councillor Leave Row

Kerala

ആർ. സുഗതന്റെ അവധി: അനുമതിക്കത്തിൽ ദുരൂഹതയെന്ന് സർക്കാർ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി നടന്ന ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടെന്ന് സർക്കാർ വിലയിരുത്തൽ. ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാണ് സർക്കാർ സംശയിക്കുന്നത്. തദ്ദേശ വകുപ്പിന്റെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് കത്ത് നൽകിയതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. മന്ത്രിയുടെ നിർദേശം ലംഘിച്ച തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൗൺസിൽ അവധി അപേക്ഷ പാസാക്കിയാൽ [&Read More