05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Black Money

Main story

‘ഇലക്ഷന് കള്ളപ്പണം വരും, നേതാക്കൾ വീതിച്ചെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ

കൊച്ചി: ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ചെലവഴിക്കാൻ പാർട്ടി നൽകുന്ന തുക നേതാക്കൾ വീതിച്ചെടുക്കുകയാണെന്ന് ദേവൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ പതിനഞ്ച് ദിവസമുള്ളപ്പോഴാണ് കള്ളപ്പണം ചെലവഴിക്കുന്നതെന്നും ബാക്കി പണം വീതിച്ചെടുക്കുകയാണ് ബിജെപിയുടെ രീതിയെന്നും റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേർന്നു എന്നല്ലാതെ കേരളത്തിലെ ബിജെപി നേതൃത്വം തന്നെ അവരിലേക്ക് അടുപ്പിച്ചിരുന്നില്ലെന്ന് ദേവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് കള്ളപ്പണം മുഴുവൻ എത്തുന്നത്. [&Read More

Main story

’17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി ഓഫീസ്

തൃശൂർ: തെരഞ്ഞെടുപ്പിന് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി പി. അക്ഷയ്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് തുക ഓഫീസിലേക്ക് കൊണ്ടുവന്നതെന്ന് അക്ഷയ് മാധ്യമങ്ങളോട് ആരോപിച്ചു. കൊണ്ടുവന്ന പണം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലുള്ള ഒരു സ്വകാര്യ വസതിയിലുമായാണ് സൂക്ഷിച്ചിരുന്നത്. പണമെത്തിയ സമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ മുതിർന്ന നേതാക്കൾ നിർദേശം നൽകിയതായും, [&Read More