27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Blind Federation Protest

Kerala

ജഗതി അന്ധവിദ്യാലയത്തിൽ കാഴ്ചപരിമിതിയുള്ള അധ്യാപകന് മർദനം; പ്രതിഷേധവുമായി ബ്ലൈൻഡ് ഫെഡറേഷൻ

തിരുവനന്തപുരം: ജഗതി അന്ധവിദ്യാലയത്തിലെ കാഴ്ചപരിമിതിയുള്ള അധ്യാപകന് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. സ്കൂളിലെ പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന വി. വിനോദിനെ മർദിച്ച മുൻ പ്രധാനാധ്യാപിക ലീന സി. ലംബോധരനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒന്നരമാസം മുൻപ് സ്ഥലംമാറ്റം ലഭിച്ചിട്ടും ക്വാർട്ടേഴ്‌സ് ഒഴിയാതിരുന്ന ലീന, കഴിഞ്ഞ ദിവസമാണ് ഇത് ഒഴിവാക്കി നൽകിയത്. ക്വാർട്ടേഴ്‌സ് പരിശോധിച്ച് സാധനങ്ങളുടെ ലിസ്റ്റ് തിട്ടപ്പെടുത്തണമെന്ന് വിനോദ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ [&Read More