21/04/2026
[fontresizer_tawhidurrahmandear_widget]

Tags :Bodybuilder Death

India

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; വിവാഹക്കത്തും സാരിയും കാമുകനെ കാണിച്ചു; ബോഡി ബിൽഡർ ജീവനൊടുക്കി

ബെംഗളൂരു: മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രാദേശിക ജിമ്മിലെ ട്രെയിനറും ബോഡി ബിൽഡറുമായ കിരൺ ആണ് മരിച്ചത്. തന്റെ വിവാഹം നിശ്ചയിച്ച വിവരം യുവതി തന്നെയാണ് കിരണിനെ അറിയിച്ചത്. വിവാഹ ക്ഷണക്കത്തും പുത്തൻ സാരിയും യുവതി കിരണിനെ കാണിച്ചതായും ഇത് യുവാവിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പോലീസ് പറയുന്നു. ഇന്നലെ വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി [&Read More