29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Bruce Springsteen

World

ട്രംപിനെതിരെ ‘നോ കിങ്സ്’ പ്രതിഷേധം; യുഎസിലും യൂറോപ്പിലും ദശലക്ഷങ്ങൾ തെരുവിലിറങ്ങി

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കയിലും യൂറോപ്പിലും ‘നോ കിങ്സ്’ റാലികളിൽ ദശലക്ഷങ്ങൾ പങ്കുചേരുന്നു. ഇറാനിലെ യുദ്ധം, ആക്രമണാത്മകമായ കുടിയേറ്റ കുടിയൊഴിപ്പിക്കൽ, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ റദ്ദാക്കൽ എന്നിവയ്ക്കെതിരെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മുൻപ് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി സംഘടിപ്പിച്ച മൂന്നാം വട്ട റാലിയാണിത്. മിനസോട്ടയായിരുന്നു ഇന്നലെത്തെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രം. സെന്റ് പോളിലെ മിനസോട്ട കാപ്പിറ്റോൾ പരിസരത്ത് പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു. പ്രശസ്ത റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീൻ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി ‘സ്ട്രീറ്റ്സ് ഓഫ് [&Read More