04/09/2026
[fontresizer_tawhidurrahmandear_widget]

Tags :BSc Nursing Student Death

Kerala

കൊല്ലത്ത് നഴ്‌സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അധ്യാപകർ മാനസികമായി

കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് നഴ്‌സിങ് വിദ്യാർഥി ജീവനൊടുക്കിയതായി ആരോപണം. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയും സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർഥിയുമായ അഹമ്മദ് നജാദിനെയാണ് ഓച്ചിറയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ അഹമ്മദ് നജാദിനെ മാനസികമായി പീഡിപ്പിക്കുകയും തുടർപരീക്ഷകൾ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് [&Read More