27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Bushra Bano IPS

India

‘അമിത് ഷായ്ക്ക് ജയശ്രീറാം മുഴക്കാം; ഐപിഎസ് ഓഫീസർക്ക് അസ്സലാമു അലൈക്കും പറഞ്ഞുകൂടേ?’: ബുഷ്റ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ കേഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്റ ബാനോയ്‌ക്കെതിരായ നടപടിയിൽ സർക്കാരിന്റെയും അധികൃതരുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ വയർ’ സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’ എന്ന് അഭിവാദ്യം ചെയ്തതിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കി ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ മതപരമായ മുദ്രാവാക്യങ്ങൾ പരസ്യമായി മുഴക്കാറുണ്ട്. എന്നാൽ, ‘നിങ്ങൾക്ക് [&Read More