22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Calcutta High Court

India

ബം​ഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് റേഷൻ നിഷേധിക്കുന്നതിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി;

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രകാരം വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹരജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതിRead More

India

‘മൃഗബലി പെരുന്നാളിന്റെ ഭാഗമല്ല’; പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധനം ശരിവെച്ച് കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: മൃഗബലി പെരുന്നാളിന്റെ ഭാഗമല്ലെന്നും പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി. വരാനിരിക്കുന്ന ബലിപെരുന്നാളിന് മുന്നോടിയായി പശ്ചിമ ബംഗാൾ സർക്കാർ കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുസ്ഥലങ്ങളിൽ പശു, എരുമ തുടങ്ങിയ കന്നുകാലികളെ അറക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം മതവിശ്വാസപ്രകാരം ബക്രീദ് ആഘോഷങ്ങൾക്ക് മൃഗബലി നിർബന്ധിതമായ ആചാരമല്ലെന്ന് [&Read More