22/10/2026
[fontresizer_tawhidurrahmandear_widget]

Tags :CalcuttaHighCourt

India

‘എസ്ഐആർ പരിശോധന പൂർത്തിയായി, വോട്ടും ചെയ്തു’: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് തടവിലാക്കിയതിനെതിരെ ഹൈക്കോടതിയിൽ

കൊൽക്കത്ത: ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്നാരോപിച്ച് പൊലീസ് അനധികൃതമായി തടങ്കലിൽ വെച്ച ഭർത്താവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. മുർഷിദാബാദിലെ ദുബാപാര ഗ്രാമത്തിൽ കർഷകനായ സാഹിദുൽ എസ്.കെ(34)യെയാണ് കഴിഞ്ഞ മാസം എട്ടിന് അർദ്ധരാത്രിയോടെ റാണിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടർ ഐഡി, പാൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ഭൂമിയുടെ ആധാരം എന്നിവയുൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഭാര്യ ദെജിന ബീബി വ്യക്തമാക്കി. എസ്ഐആർ പ്രക്രിയയുടെ ഭാഗമായി ആവശ്യപ്പെട്ട എല്ലാ രേഖകളും പരിശോധിച്ചു തീർപ്പാക്കിയതാണെന്നും ഈ വർഷം നടന്ന [&Read More