സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ അടുക്കളയിലെ വിഭവങ്ങൾക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല ഉപയോഗിക്കുന്നത്. കാലങ്ങളായി സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ പല സുഗന്ധവ്യഞ്ജനങ്ങൾക്കും പ്രത്യേകമായ ഊർജവും സംരക്ഷണശേഷിയുമുണ്ടെന്നാണ് വിശ്വാസം. അതിൽ പ്രധാനിയാണ് അടുക്കളകളിൽ സാധാരണയായി കാണുന്ന ഏലം. സാധാരണയായി മധുരപലഹാരങ്ങളിലും വിശിഷ്ട വിഭവങ്ങളിലും ചേർക്കുന്ന ഏലയ്ക്കയ്ക്ക്, ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരാനും നിഷേധാത്മക ഊർജങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുമെന്നാണ് വിശ്വാസം. പുറത്തിറങ്ങുന്നതിന് മുൻപ് പോക്കറ്റിൽ അൽപ്പം ഏലയ്ക്ക കരുതാവുന്നതിന്റെ കാരണങ്ങളും ഇതിന് പിന്നിലെ പാരമ്പര്യ കാഴ്ചപ്പാടുകളും പരിശോധിക്കാം. ഏലയ്ക്കയുടെ പ്രാധാന്യം [&Read More