27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Career

Main story

പി.എച്ച്.ഡി.യും നോബൽ സമിതിയുടെ അംഗീകാരവും; എന്നിട്ടും തൊഴിൽ തേടിത്തളർന്ന് 30കാരൻ, 2300 ജോലി

പ്രിൻസ്റ്റൺ സർവകലാശാലയുടെ ലാബിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജാക്ക് വെയ്‌സിന്റെ മുന്നിൽ ലോകം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കെമിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ്, റൈസ് സർവകലാശാലയിലെ സമ്മ കം ലൗഡ് ബിരുദം, ഏറ്റവും ഒടുവിൽ നോബൽ കമ്മിറ്റി എടുത്തുപറഞ്ഞ ഗവേഷണം. ശാസ്ത്രലോകത്ത് ഇതിൽ കൂടുതൽ എന്ത് വേണം. പക്ഷേ ബിരുദം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ, ആ ബയോഡാറ്റയ്ക്ക് മുന്നിൽ തൊഴിൽവിപണി വാതിൽ കൊട്ടിയടയ്ക്കുകയായിരുന്നു. സാൾട്ട് ലേക്ക് സിറ്റിക്കാരനായ ഈ മുപ്പതുകാരൻ ഇതിനകം അയച്ചത് 2,300Read More